ഡിസംബർ 14 നു ഒടിയൻ വരുന്നു | Filmibeat Malayalam

2018-10-31 107

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു.ഒടിയന്‍ ചരിത്ര റിലീസിങ്ങിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു മലയാള സിനിമയുടെ വലിയ റീലിസ് തന്നെയായിരിക്കും ഒടിയന്റെതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

odiyan release updates, expecting huge release in kerala